മാഡ്രിഡ്: റൊമാനിയയുടെ ഫുട്‌ബോള്‍ താരവും മുന്‍ ബാഴ്‌സലോണ ക്യാപ്റ്റനുമായ ഗ്യോര്‍ഗെ പെപെസ്‌ക്യുവിനെ അഴിമതിക്കേസില്‍ മൂന്നുവര്‍ഷത്തെ തടവിന് വിധിച്ചു.