മണല്‍ക്കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ എഎസ്പിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ. പ്രതിക്ക് പറവൂര്‍ സെഷന്‍സ് കോടതിയാണ് മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്....