മാഡ്രിഡ്|
WEBDUNIA|
Last Modified ചൊവ്വ, 3 മെയ് 2011 (17:48 IST)
PRO
PRO
റഷ്യയുടെ മറിയ ഷറപ്പോവ മാഡ്രിഡ് ഓപ്പണിന്റെ മൂന്നാം റൌണ്ടില്‍ കടന്നു. റഷ്യയുടെ തന്നെ എകാറ്റെരിന മകറോവയെ പരാജയപ്പെടുത്തിയാണ് ഷറപ്പോവ മൂന്നാം റൌണ്ടിലെത്തിയത്.
മകറോവയെ 6-3, 3-6, 6-1 എന്നീ സെറ്റുകള്‍ക്കാണ് ഷറപ്പോവ പരാജയപ്പെടുത്തിയത്. മകറോവയെ മൂന്ന് തവണ തകര്‍ത്തപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഷറപ്പോവയ്ക്ക് സെര്‍വ് നഷ്ടമായത്.