ബോള്‍ട്ടിന്റെ തുടക്കം തോല്‍‌വിയോടെ

കിംഗ്സ്റ്റണ്‍| WEBDUNIA| Last Modified തിങ്കള്‍, 11 ഫെബ്രുവരി 2013 (15:13 IST)
PRO
ഇരട്ട ലോക റെക്കോര്‍ഡുകാരന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ സീസണിലെ തുടക്കം തോല്‍വിയോടെ.

ജന്മനഗരമായ കിംഗ്സ്റ്റണില്‍ ശനിയാഴ്ച നടന്ന കാംപര്‍ഡൗണ്‍ ക്ലാസിക് മീറ്റിന്റെ 400 മീറ്ററിലാണ് ബോള്‍ട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

2013 സീസണിലെ ആദ്യ മത്സരത്തില്‍ ബോള്‍ട്ടിന്റെ പരിശീലന കൂട്ടാളികളായ വാറന്‍ വെയ്ര്‍, യോഹാന്‍ ബ്ലെയ്ക്ക് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :