ബാഴ്‌സലോണയുടെ പുതിയ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ

മാഡ്രിഡ്| WEBDUNIA|
PRO
PRO
ബാഴ്‌സലോണയുടെ പുതിയ കോച്ചായി ജെറാര്‍ഡോ മാര്‍ട്ടിനോ പ്രഖ്യാപിച്ചു. സ്പാനിഷ് ക്ലബായ ബാഴ്‌സലോണ രണ്ട് വര്‍ഷത്തെക്കാണ് ജെറാര്‍ഡോ മാര്‍ട്ടിനോയുമായി ബാഴ്‌സ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ജെറാര്‍ഡോ മാര്‍ട്ടിനോ അര്‍ജന്റീന സ്വദേശിയാണ്.

ജെറാര്‍ഡോ മാര്‍ട്ടിനോ ഇരുപത് വര്‍ഷത്തോളമായി വിവിധ ക്ലബുകളില്‍ കോച്ചായി പ്രവര്‍ത്തിച്ച് വരികയാണ് അന്‍പത്ക്കാരനായ ജെറാര്‍ഡോ മാര്‍ട്ടിനോ അര്‍ജന്റീനിയന്‍ ക്ലബിലെ കോച്ചായിരുന്നു. മാര്‍ട്ടിനോ അര്‍ജന്റീനിയലെ ന്യുവേല്‍സ് ഓള്‍ഡ് ബോയ് ക്ലബിലെ കളിക്കാരെ പരിശീലിപ്പിച്ച് വരികയായിരുന്നു.

ക്യാന്‍സര്‍ ബാധിച്ച് ടിറ്റോ വലാനോവേ പിന്‍വാങ്ങിയ പശ്ചാത്തലത്തിലാണ് ബാഴ്‌സ പുതിയ കോച്ചിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വെളളിയാഴ്ച്ചയാണ് ടിറ്റോ വിലാനാവേ ബാഴ്‌സയില്‍ നിന്ന് പടിയിറങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :