പോള്‍വാട്ട് ഇതിഹാസം യെലെന ഇസിന്‍ബയേവ വിടവാങ്ങുന്നു

മോസ്കോ| WEBDUNIA|
PRO
PRO
പോള്‍വാട്ട് ഇതിഹാസം യെലെന ഇസിന്‍ബയേവ വിടവാങ്ങുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പിന് ശേഷം നമ്മുക്ക് ഇനി ഇസിന്‍ബയേവയുടെ ഉയരങ്ങളിലേക്ക് പറക്കുന്ന പ്രകടനം കാണാന്‍ സാധിക്കില്ല. ഒന്നും രണ്ടും തവണയല്ല 28 തവണ പോള്‍വാട്ടിലെ റെക്കാര്‍ഡ് തിരുത്തിയെഴുത്തിയാണ് നമ്മളെ വിസ്മയിപ്പിച്ച ഇസിന്‍ബയേവ വിടവാങ്ങുന്നത് ഏവരെയും നിരാശപ്പെടുത്തുന്ന വാര്‍ത്ത തന്നെയാണ്. സ്വന്തം റിക്കോര്‍ഡുകള്‍ തന്നെ തിരുത്തിയെഴുത്തി മടുത്തിട്ടായിരിക്കും ഇസിന്‍ബയേവ വിടവാങ്ങുന്നതെന്ന് നമ്മുക്ക് വെറുതെ പറയാം. ഏതായാലും ഒരു കാര്യം സത്യമായിരുന്നു ഒരു ദശാബ്ദം നീണ്ട ഇസിന്‍ബയേവയുടെ കരിയറില്‍ വെല്ലുവിളിയുര്‍ത്താന്‍ ശേഷിയുള്ള ഒരു വനിതാ താരവും പോള്‍വാട്ടില്‍ ഉണ്ടായിരുന്നില്ലയെന്നത്. ഇസിന്‍ബയേവ വെല്ലുവിളിയുര്‍ത്തിയ ഒരെഒരു കാര്യം പരുക്ക് മാത്രമായിരുന്നു.

അടുത്ത പേജ്: റഷ്യയുടെ സ്വര്‍ണപറവ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :