പെലെ വീണ്ടും സാന്റോസിന്റെ ജഴ്സിയണിഞ്ഞ് കളിക്കളത്തില്‍?

റിയോ ഡെ ജെനീറോ| WEBDUNIA|
PTI
ഫുട്ബോള്‍ ഇതിഹാസം പെലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് എല്ലാവരും ഒന്നമ്പരന്നു. പെലെ വീണ്ടും സാന്റോസിന്റെ ജഴ്സിയില്‍ ചെറുപ്പമായി തിരിച്ചെത്തിയത് പോലെ.

പക്ഷേ ഇതിഹാസതാരമായ പിതാവിന്‍െറ വഴിയെ 16കാരനായ മകന്‍ ജോഷ്വായാണ് സാന്റോസ് ക്ലബിലെത്തി കളിച്ചത്. ഫുട്ബോള്‍ ഇതിഹാസം പെലെ പ്രശസ്തമാക്കിയ സാന്‍േറാസ് ക്ളബിന്‍െറ ജഴ്സിയണിഞ്ഞ് മകന്‍ ജോഷ്വ വാര്‍ത്തകളില്‍ നിറഞ്ഞു.

തന്‍െറ മകന്‍ ഒരു അണ്ടര്‍17 ടൂര്‍ണമെന്‍റില്‍ സാന്‍േറാസിന് കളിക്കുന്ന പടം പെലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മകന്‍ ജോഷ്വ, സാന്‍േറാസിന്‍െറ കുപ്പായമിടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പെലെ എഴുതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :