തെരച്ചിലില്‍ സാനിയ മിര്‍സ ഒന്നാമത്!

ലണ്ടന്‍| WEBDUNIA|
PTI
ഗൂഗിള്‍ തെരച്ചിലില്‍ സാനിയ മിര്‍സ ഒന്നാമത്. 2011ല്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട വനിതാ ടെന്നീസ് താരങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സ ഒന്നാം സ്ഥാനത്ത് എത്തിയത്.

ടെന്നീസിലെ ഗ്ലാമര്‍ താരങ്ങളായി അറിയപ്പെടുന്ന മരിയ ഷറപ്പോവ, അന്ന ഇവാനോവിച് എന്നിവരെയെല്ലാം പിന്തള്ളിയാണ് സെര്‍ച്ചില്‍ സാനിയ ഒന്നാമത് എത്തിയത് എന്നതാണ് സവിശേഷത.

ഗൂഗിള്‍ തെരച്ചിലില്‍ ഒന്നാമത് എത്തിയെങ്കിലും ടെന്നീസ് ലോക റാങ്കിംഗില്‍ സാനിയയുടെ സ്ഥാനം നൂറ്റിപതിനൊന്ന് തന്നെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :