ടോം ജോസഫിനു മുമ്പേ തന്നെ ജിവി രാജ പുരസ്കാരം നല്‍കേണ്ടതായിരുന്നു; പിടി ഉഷ

കൊച്ചി| WEBDUNIA| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2013 (18:19 IST)
PTI
ടോം ജോസഫിനു മുമ്പേ തന്നെ ജിവി രാജ പുരസ്കാരം നല്‍കേണ്ടതായിരുന്നുവെന്നു പിടി ഉഷ.

ടോമിന്റെ ആജീവനാന്ത നേട്ടങ്ങള്‍ പരിഗണിച്ചു പുരസ്കാരം നല്‍കണമെന്നും പി.ടി. ഉഷ പറഞ്ഞു.
മുന്‍പു സംഭവിച്ച തെറ്റുകളാണു ടോമിനെ തഴയാന്‍ കാരണം. വി. ഡിജുവിനും ടിന്റു ലൂക്കയ്ക്കുമാണ്‌ ഈ വര്‍ഷത്തെ ജി.വി. രാജ പുരസ്കാരം ലഭിച്ചത്‌.

ടോം ജോസഫിനു സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരം നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :