കേരള-മഹാരാഷ്ട്ര സെമിഫൈനല്‍

തലശ്ശേരി| WEBDUNIA| Last Modified ചൊവ്വ, 14 ജനുവരി 2014 (10:49 IST)
PRO
സി.കെ. നായിഡു അണ്ടര്‍-25 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള-സെമിഫൈനല്‍ ഇന്ന് തുടങ്ങും. തലശ്ശേരിയിലെ കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സി.കെ. നായിഡുവിന്റെ പേരിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ആദ്യമായാണ് സെമിയിലെത്തുന്നത്. മാത്രമല്ല, ടെസ്റ്റ് ഫോര്‍മാറ്റിലുള്ള ഏതെങ്കിലുമൊരു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ത്തന്നെ കേരളം സെമിയിലെത്തുന്നത് ഇതാദ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :