കാശുവാരാന്‍ സെക്സ് വിപണി; നിരത്തുകളില്‍ വിലപേശാന്‍ കൌമാരക്കാരികള്‍( കായികമാമാങ്കത്തിന്റെ കാണാമുഖം)

PRO
വര്‍ദ്ധിച്ചുവരുന്ന ബാലവേശ്യാവൃത്തി തടയാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരിക്കുകയാണ് ബ്രസീല്‍ സര്‍ക്കാര്‍. 2001 യുണിസെഫിന്റെ കണക്കുപ്രകാരം ഒരുലക്ഷത്തോളം ബാല വേശ്യകളുണ്ട്.

2012 ആയപ്പോള്‍ തന്നെ ഇത് പത്ത്‌ലക്ഷമായെന്ന് ഒരു എന്‍‌ജിഒ നടത്തിയ പഠനത്തില്‍ പറയുന്നു. ബ്രസീലില്‍ എങ്ങോളം സെക്സ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും നിരവധി ബീച്ചുകള്‍ഊള്ള ഫോര്‍ട്ടാലെസായിലാണ് സെക്സ് വിപണിയുടെ കേന്ദ്രം.

രക്ഷിതാക്കളുടെ കറവപശുവാകുന്ന പെണ്‍കുട്ടികള്‍- അടുത്ത പേജ്

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :