കാശുവാരാന്‍ സെക്സ് വിപണി; നിരത്തുകളില്‍ വിലപേശാന്‍ കൌമാരക്കാരികള്‍( കായികമാമാങ്കത്തിന്റെ കാണാമുഖം)

PRO
വേശ്യാവൃത്തിക്കെതിരെയുള്ള ക്യാമ്പയിനിലും പറയുന്നത് ഐ ആം ഹാപ്പി ബീയിംഗ് എ പ്രോസ്റ്റിറ്റ്യൂട്ട് (ആയതില്‍ താന്‍ സന്തോഷിക്കുന്നു. പെട്ടെന്ന് ശ്രദ്ധലഭിക്കാനാണ് ഇങ്ങനെയൊരു സ്ലോഗന്‍ ഉപയോഗിച്ചത്.

ലൈംഗിക രോഗങ്ങള്‍ തടയുന്നതിനും വേശ്യകളെ സമൂഹത്തില്‍ വെറുപ്പോടെ കാണുന്നതും തടയാന്‍ വേണ്ടിയായിരുന്നു ക്യാംപെയ്ന്‍. എന്നാല്‍ വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന സ്ലോഗനാണ് അതിനു നല്‍കിയതെന്നായിരുന്നു ആക്ഷേപം.

WEBDUNIA|
പെരുകുന്ന ബാലവേശ്യാവൃത്തി- അടുത്തപേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :