കാക്കൂര്‍ കാളവയലിലെ കാളവണ്ടിയോട്ട മത്സരത്തിന് ഹൈക്കോടതി അനുമതി നല്‍കി. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
മത്സരം നടത്തുന്നത് മൂവാറ്റുപുഴ ആര്‍ ഡി ഒ വിലക്കിയിരുന്നു. ഇതിനെതിരെ കാക്കൂര്‍ സാംസ്കാരിക വേദി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി അനുമതി നല്‍കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.