85 പോയിന്റുകളുമായി എല്‍ഐസി രണ്ടാം സ്ഥാനം നേടി. 6 സ്വര്‍ണവും 12 വെള്ളിയും 9 വെങ്കലവും എല്‍ഐസിക്ക് ലഭിച്ചു.
41 പോയിന്റോടെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് മൂന്നാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തിലും (66 പോയിന്റ്) പുരുഷ വിഭാഗത്തിലും (92 പോയിന്റ്) ഒഎൻജിസി തന്നെയാണ് ചാമ്പ്യന്മാർ.
ഇരുവിഭാഗത്തിലും യഥാക്രമം എൽഐസിയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.