സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി| WEBDUNIA| Last Modified വെള്ളി, 29 നവം‌ബര്‍ 2013 (13:00 IST)
PRO
സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 22,600 രൂപയാണ്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 2825 രൂപയാണ്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരു പവന്‌ 22,560 നിരക്കിലാണ്‌ ഈ മാസം സ്വര്‍ണവില ആരംഭിച്ചത്‌. ഇടയ്ക്ക്‌ കുറഞ്ഞ്‌ 22,240 രൂപ വരെയെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :