കൊച്ചി: സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നു. പവന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍വില 22,640 രൂപയായി. ഗ്രാമിന് അഞ്ചു രൂപ താഴ്ന്ന് 2,830 രൂപയിലെത്തി. ഒരാഴ്ചയായി പവന്‍വില 22,560 രൂപയ്ക്കും 22,680 രൂപയ്ക്കുമിടയില്‍ നീങ്ങുകയാണ്.