ഇംഗ്ലിഷ്‌ പ്രീമിയര്‍ ലീഗ്‌; ലിവര്‍ പൂളിന് വിജയം

ലണ്ടന്‍| WEBDUNIA|
PRO
ഇംഗ്ലിഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്ബോള്‍ സീസണ്‍ തുടങ്ങിയ ഇന്നലെ ആദ്യ വിജയം ലിവര്‍ പൂള്‍ നേടി. സ്റ്റോക്ക്‌ സിറ്റിയെ അവര്‍ 1-0നു കീഴടക്കി. മുപ്പത്തിയേഴാം മിനിറ്റില്‍ ഡാനിയല്‍ സ്റ്ററിജ്‌ ഗോള്‍ നേടി. ജൊനാതന്‍ വാള്‍ട്ടേഴ്സ് എണ്‍പത്തിഒന്‍പതാം മിനിറ്റില്‍ ഒരു പെനല്‍ട്ടി പാഴാക്കുകയും ചെയ്‌തു.

ചെല്‍സി ഇന്നും മാഞ്ചസ്റ്റര്‍ സിറ്റി നാളെയും കളത്തിലിറങ്ങും. ഹള്‍ സിറ്റിയാണു ചെല്‍സിയുടെ എതിരാളികള്‍. സിറ്റിക്കു ന്യൂകാസിലാണ്‌ എതിരാളികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :