ലോകത്തെ ആറ് മുന്‍നിരതാരങ്ങള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ ഒരു ജയവും രണ്ടു സമനിലയും വഴി നാല് പോയന്റ് നേടിയ ആനന്ദ് നാലാം സ്ഥാനത്താണ്. എട്ട് പോയന്റുമായി കാള്‍സന്‍ ഒന്നാമതെത്തി.
അര്‍മേനിയയുടെ ലെവോണ്‍ അറോണിയ(6)നാണ് രണ്ടാമത്. അഞ്ച് റൗണ്ടുകളടങ്ങിയ റാപ്പിഡ് മത്സരമാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്.