സൂറിക്ക്. ഗ്രാന്‍ഡ് മാസ്റ്റേഴ്സ് ചെസിന്റെ റാപ്പിഡ് വിഭാഗത്തില്‍ വിശ്വനാഥ് ആനന്ദിന് തോല്‍വി. ലോക ചാംപ്യനായ നോര്‍വെയുടെ മാഗ്നസ് കാള്‍സണ്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ റെറ്റി ഓപ്പണിങ്ങില്‍ ഇരുപത്തിയൊന്നാമത്തെ നീക്കത്തില്‍ തോല്‍പിച്ചു.