അണ്ടര്‍-19 ഫുട്ബോള്‍; നേപ്പാളിനെതിരെ ഇന്ത്യയ്ക്ക്‌ ജയം

ദോഹ| WEBDUNIA|
PRO
എഎഫ്സി അണ്ടര്‍-19 ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക്‌ ഒരു ഗോളിന്റെ ജയം.

സബ്സ്റ്റിറ്റിയൂട്ട്‌ എസ്‌.കെ. ഫയാസാണ്‌ ഇന്ത്യയുടെ വിജയഗോള്‍ നേടിയത്‌. 87മത് മിനിറ്റിലായിരുന്നു ഗോള്‍. രണ്ടു മല്‍സരങ്ങളില്‍ നിന്ന്‌ ഇന്ത്യയ്ക്കു മൂന്നു പോയിന്റായി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :