രാജ്യത്തിന്റെ അഭിമാനമുയർത്തി ഭവിന ബെൻ പട്ടേൽ: പാരാലിമ്പിക്‌സിൽ വെള്ളി

അഭിറാം മനോഹർ| Last Updated: ഞായര്‍, 29 ഓഗസ്റ്റ് 2021 (08:39 IST)
പാരാലിമ്പിക്‌‌സിൽ വനിത ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി. ഫൈനലിൽ ചൈനയുടെ ഷൗ യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾ(3-0)ക്കായിരുന്നു ഭവിനയുടെ തോൽവി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :