ദീപിക പള്ളിക്കലിന് ഖേല്‍രത്നയ്ക്ക് നാമനിര്‍ദ്ദേശം

ന്യൂഡല്‍ഹി| Last Modified ബുധന്‍, 13 മെയ് 2015 (10:22 IST)
ഇന്ത്യയുടെ സ്ക്വാഷ് താരം ദീപിക പള്ളിക്കലിന് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിനു നാമനിര്‍ദേശം. തമിഴ്നാട് സര്‍ക്കാരാണ് ദീപികയെ
പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇന്ത്യയ്ക്ക് വെണ്ടി 2014 ഗ്ളാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപിക സ്വര്‍ണം നേടിയിരുന്നു. 2012ല്‍ അര്‍ജു അവാര്‍ഡും 2014ല്‍ പത്മശ്രീയും ദീപികയ്ക്ക് സമ്മാനിക്കപ്പെട്ടിരുന്നു. ഇരുപത്തിമൂന്നുകാരിയായ ദീപിക സ്ക്വാഷ് ലോകറാങ്കിംഗില്‍ ആദ്യ പത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരമാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :