കൊറിയൻ ഓപ്പണിൽ സൈന പുറത്ത്

Sumeesh| Last Updated: വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (19:57 IST)
സിയൂള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്നും സൈന നെഹ്‌വാള്‍ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലിൽ ജപ്പാന്റെ നസോമി ഒക്കുഹാരയോടാണ് സൈനയുടെ സൈന പരാജയപ്പെട്ടത്. സ്കോർ 21-15, 15-21, 20-22

ഇരുവരും തമ്മിൽ ശക്തമായ മത്സരം തന്നെ നടന്നു. അദ്യ ഗെയിമിൽ ജപ്പാൻ താരത്തിന്റെ മുന്നേറ്റമായിരുന്നു, എന്നാൽ രണ്ടാം ഗെയിമിൽ ശക്തമായി തന്നെ സൈന തിരിച്ചു വന്നും. നിർണായകമായ അവസാന ഗെയിമിൽ സൈന ഇഞ്ചോടിഞ്ച് പൊരുതി എങ്കിലും പരാജയപ്പെടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :