ദക്ഷിണാഫ്രിക്ക|
jibin|
Last Modified ബുധന്‍, 14 മെയ് 2014 (17:54 IST)
ഓസ്‌കര്‍ പിസ്റ്റോറിയസിന്റെ മനോനില പരിശോധിക്കണമെന്ന് കോടതി. പിസ്റ്റോറിയസിന്റെ മനോനില നിസാരവല്‍ക്കരിക്കെല്ലന്നും അദ്ദേഹത്തിന് നീതിപൂര്‍വ്വമായ വിചാരണ ആവശ്യമാണെന്നും ജഡ്ജി വ്യക്തമാക്കി.
കാമുകിയുടെ കൊലക്കേസിലാണ് പിസ്റ്റോറിയസ് വിചാരണ നേരിടുന്നത്. ഒരു മാസത്തെ സമയമാണ് ഇതിനായി കോടതി നല്‍കിയിരിക്കുന്നത്. മാര്‍ച്ചില്‍ ആരംഭിച്ച വിചാരണ ഈ കാരണത്താല്‍ നീളുമെന്ന് സൂചനയുണ്ട്.