ഒളിമ്പിക് അസോസിയെഷൻ പ്രസിഡൻ്റാകുന്ന ആദ്യ വനിതയായി പി ടി ഉഷ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (19:28 IST)
ഇന്ത്യൻ പ്രസിഡൻ്റായി പി ടി ഉഷ തെരെഞ്ഞെടുക്കപ്പെടും. ഡിസംബർ 10നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഉഷ മാത്രമാണ് ഇതുവരെ പ്രസിഡൻ്റ് പദവിക്കായി നാമനിർദേശം സമർപ്പിച്ചത്.അത്ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് പി ടി ഉഷ നാമനിർദേശം നൽകിയിരിക്കുന്നത്.

നിലവിൽ രാജ്യസംഭാംഗമാണ് പി ടി ഉഷ. ഏഷ്യൻ അത്ലറ്റിക് ഫെഡറേഷൻ്റെയും ഇന്ത്യൻ ഫെഡറേഷൻ്റെയും നിരീക്ഷക പദവി പി ടി ഉഷ നേരത്തെ വഹിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :