കാറോട്ട മത്സരങ്ങള്‍ക്ക് തുടക്കമായി ഹാമില്‍ട്ടണ്‍ കിരിടം ചൂടിത്തുടങ്ങി

മെല്‍ബണ്‍| vishnu| Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (14:24 IST)
എഫ്‌ വണ്‍ കാറോട്ടമത്സരങ്ങള്‍ക്ക് തുടക്കമായ ഓസ്ട്രേലിയന്‍ ഗ്രാന്‍പി ആരംഭിച്ചു. നിലവിലെ ചാമ്പ്യന്‍ മെഴ്സീഡസ് താരം ലൂയിസ് ഹാമില്‍ട്ടണ്‍ ആണ് സീസണിലെ ആദ്യ ഗ്രാന്‍പീ ജേതാവായിരിക്കുന്നത്.


സഹതാരം നിക്കോ റോസ്ബര്‍ഗിനെ പിന്തള്ളിയാണ് ഹാമില്‍ട്ടണ്‍ സീസണു വിജയത്തുടക്കം കുറിച്ചത്. ഫെറാറിയുടെ സെബാസ്റ്റ്യന്‍ വെറ്റലാണു മൂന്നാം സ്ഥാനത്ത്. സാങ്കേതിക തകരാറുകള്‍ മൂലം 11 കാറുകള്‍ മാത്രമാണ് മല്‍സരം പൂര്‍ത്തിയാക്കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് hചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :