റാഞ്ചി|
JOYS JOY|
Last Modified തിങ്കള്‍, 23 നവംബര്‍ 2015 (09:25 IST)
ദേശീയ ജൂനിയര്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് നാലാം സ്വര്‍ണം. പാല അല്‍ഫോന്‍സ കോളജ് വിദ്യാര്‍ത്ഥിനിയായ മേരി മാര്‍ഗരറ്റ് ആണ് നാലം സ്വര്‍ണം നേടിയത്.
പത്തു കിലോമീറ്റര്‍ നടത്തത്തില്‍ ആയിരുന്നു മേരി മാര്‍ഗരറ്റ് സ്വര്‍ണം നേടിയത്.
ആദ്യ ദിനമായ ഞായറാഴ്ച കേരളം മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കവും നേടിയിരുന്നു. പെണ്‍കുട്ടികളുടെ ഹൈജംപിലായിരുന്നു
കേരളത്തിന്റെ ആദ്യ സ്വര്‍ണം. 43 പോയിൻറ് നേടിയ കേരളം മെഡൽ പട്ടികയിൽ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.