ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് വെങ്കല മെഡല്‍

  ഏഷ്യന്‍ ഗെയിംസ് , ജിത്തു റായി , ഇഞ്ചിയോൺ
ഇഞ്ചിയോൺ| jibin| Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (11:07 IST)
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. ജിത്തു റായി, സമരേഷ്‌ ജംഗ്‌, പ്രകാശ്‌ നഞ്ചപ്പ തുടങ്ങിയവരടങ്ങുന്ന ഷൂട്ടിംഗ് വിഭാഗം നേടിയ വെങ്കല മെഡലാണ് ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ എണ്ണം കൂട്ടിയത്.

10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് മെഡൽ ലഭിച്ചത്. അതേസമയം 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ ജിത്തു റായ് പുറത്തായി.138.3 പോയിന്റ് നേടിയ ജിത്തുവിന് അഞ്ചാം സ്ഥാനം മാത്രമാണ് ലഭിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :