ഏഷ്യന്‍ ഗെയിംസ്: സൌരവ് ഘോഷാല്‍ ഫൈനലില്‍

  ഏഷ്യന്‍ ഗെയിംസ് , സൌരവ് ഘോഷാല്‍  , ഇഞ്ചിയോണ്‍
ഇഞ്ചിയോണ്‍| jibin| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (17:25 IST)
ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യയുടെ സൌരവ് ഘോഷാല്‍ ഫൈനലില്‍. സെമിയില്‍ മലേഷ്യയുടെ ബെന്‍ ഹീ ഹോങ്ങിനെ തോല്‍പിച്ചു. ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യന്‍ താരം ഫൈനലിലെത്തുന്നത് ഇതാദ്യമായാണ്. സ്കോര്‍ 11...9, 11..4, 11...5


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :