വിരമിക്കാനൊരുങ്ങി ആന്‍ഡി മറെ

Last Modified വെള്ളി, 11 ജനുവരി 2019 (15:36 IST)
വിരമിക്കാനൊരുങ്ങി ഇംഗ്ലീഷ് ടെന്നീസ് താരം ആന്‍ഡി മറെ. വിമ്പിള്‍ഡണിന് ശേഷം വിരമിക്കുമെന്നാണ് ആൻഡി മറെ വ്യക്തമാക്കിയത്. അരക്കെട്ടിലെ പരിക്കിനെ തുടര്‍ന്നാണ് തീരുമാനം. ഗ്രാന്റ് സ്ലാം സിംഗിള്‍സ് കിരീടം നേടിയ ആദ്യ ബ്രിട്ടീഷ് താരമാണ് മറെ. 2012, 2016 ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയ താരം കൂടിയാണ് മറെ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :