സൈനയെ ജെറ്റില്‍ കയറ്റി പറത്തും

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഒളിംപിക്‌സ് മെഡല്‍ ജേതാവ് ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാള്‍ വ്യോമസേനയുടെ പൈലറ്റുകള്‍ പരിശീലനം നടത്തുന്ന കിരണ്‍ എം കെ രണ്ട് ജെറ്റില്‍ പറക്കാന്‍ ഒരുങ്ങുന്നു. ആന്ധ്രപ്രദേശിലെ ദുണ്ഡിഗലിലുള്ള ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ നിന്നായിരിക്കും സൈന ജെറ്റില്‍ കയറി പറക്കുക.

യുവസൈനികര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുവേണ്ടിയാണ് സൈനയുടെ പറക്കല്‍. അക്കാദമി സന്ദര്‍ശിക്കുന്ന സൈന വ്യോമസേനയുടെ മികച്ച താരങ്ങള്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :