നികുതിവെട്ടിപ്പ് നടത്തിയെന്ന കേസില്‍ ജര്‍മന്‍ ചാമ്പ്യന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ മാനേജര്‍ യുളി ഹോയെണസിന് മൂന്നരവര്‍ഷം തടവുശിക്ഷയെന്ന് റിപ്പോര്‍ട്ട്. കുറ്റസമ്മതം നടത്തിയ ഹോയെണസിനെ ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നൂ അഭിഭാഷകര്‍ അഭ്യര്‍ഥിച്ചെങ്കിലും ശിക്ഷ തടയാനായില്ല. 27.2 ദശലക്ഷം യൂറോയാണ്.....