1. 1924 പാരീസ്, ഫ്രാന്‍സ് സി കെ ലക്ഷ്മണന്‍ 110 മീ ഹര്‍ഡില്‍സ് 2. 1948 ലണ്ടന്‍, ഇംഗ്ളണ്ട് തോമസ് വര്‍ഗ്ഗീസ് ഫുട്ബോള്‍ 3. 1952 ഹെല്‍സിങ്കി, ഫിന്‍ലണ്ട് കോട്ടയം സാലി ഫുട്ബോള്‍ 4. 1952 ഹെല്‍സിങ്കി, ഫിന്‍ലണ്ട് ഇവാന്‍ ജേക്കബ് 400മീ 5. 1952 മെല്‍ബണ്‍, ഓസ്ട്രേലിയ എസ് എസ് നാരായണന്‍ ഫുട്ബോള്‍ 6. 1952 മെല്‍ബണ്‍, ഓസ്ട്രേലിയ അബ്ദുള്‍ റഹ്‌മാന്‍ ഫുട്ബോള്‍ 7. 1960 റോം, ഇറ്റലി എസ് എസ് നാരായണന്‍ ഫുട്ബോള്‍ 8. 1960 റോം, ഇറ്റലി ചന്ദ്രശേഖരന്‍ ഫുട്ബോള്‍ 9. 1960 റോം, ഇറ്റലി എം ദേവദാസ് ഫുട്ബോള്‍ 10. 1972 മ്യൂണിക്ക്, പശ്ചിമ ജര്‍മ്മനി സുരേഷ് ബാബു ഹൈജമ്പ് 11. 1972 മ്യൂണിക്ക്, പശ്ചിമ ജര്‍മ്മനി മാനുവല്‍ ഫെഡറിക്സ് ഹോക്കി 12. 1976 മോണ്‍ട്രിയല്‍,കാനഡ ടി സി യോഹന്നാന്‍ ലോംഗ് ജമ്പ് 13. 1980 മോസ്കോ,സോവിയറ്റ് യൂണിയന്‍ പി ടി ഉഷ 100മീ,200മീ 14. 1984 ലോസ് ആഞ്ചലസ്, അമേരിക്ക പി ടി ഉഷ 400 മീ ഹര്‍ഡില്‍സ് 15. 1984 ലോസ് ആഞ്ചലസ്, അമേരിക്ക ഷൈനി വില്‍സണ്‍ 800 മീ 16. 1984 ലോസ് ആഞ്ചലസ്, അമേരിക്ക എം ഡി വല്‍സമ്മ 4x400 മീ റിലേ 17. 1988 സോള്‍, ദക്ഷിണ കൊറിയ മേഴ്സി മാത്യു കുട്ടന്‍ 400മീ 18. 1988 സോള്‍, ദക്ഷിണ കൊറിയ പി ടി ഉഷ 400 മീ ഹര്‍ഡില്‍സ് 19. 1988 സോള്‍, ദക്ഷിണ കൊറിയ ഷൈനി വില്‍സണ്‍ 800 മീ 20 .1992 ബാര്‍സലോണ, സ്പെയിന്‍ ഷൈനി വില്‍സണ്‍ 800 മീ 21 .1996 അത്‌ലാന്‍റ, അമേരിക്ക ഷൈനി വില്‍സണ്‍ 800 മീ 22. 1996 അത്‌ലാന്‍റ, അമേരിക്ക പി ടി ഉഷ 4x400 മീ (റിസേര്‍വ്) 23.1996 അത്‌ലാന്റ, അമേരിക്ക കെ എം ബീനാ മോള്‍ 4x400 മീ 24. 2000 സിഡ്നി, ഓസ്ട്രേലിയ കെ എം ബീനാമോള്‍ 400 മീ 25. 2004 ഏതന്‍സ്, ഗ്രീസ് കെ എം ബീനാമോള്‍ 4x400 മീ 26. 2004 ഏതന്‍സ്, ഗ്രീസ് കെ എം ബിനു 400 മീ 27. 2004 ഏതന്‍സ്, ഗ്രീസ് അഞ്ജു ബോബി ജോര്‍ജ് ലോംഗ് ജമ്പ് 28. 2004 ഏതന്‍സ്, ഗ്രീസ് ചിത്രാ കെ സോമന്‍ 4x400 മീ 29. 2008 ബെയ്ജിംഗ്, ചൈന അഞ്ജു ബോബി ജോര്‍ജ് ലോംഗ് ജമ്പ് 30. 2008 ബെയ്ജിംഗ്, ചൈന ചിത്രാ കെ സോമന്‍ 4x400 മീ 31. 2008 ബെയ്ജിംഗ്, ചൈന പ്രീജാ ശ്രീധരന്‍ 10000 മീ 32. 2008 ബെയ്ജിംഗ്, ചൈന സിനി ജോസ് 4x400 മീ
WEBDUNIA|
33. 2008 ബെയ്ജിംഗ്, ചൈന രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജമ്പ്