1. ആത്മീയം
  2. ജ്യോതിഷം
  3. പ്രത്യേക പ്രവചനം
  4. Effects of lightning in homes

ഇത് ചെയ്‌തില്ലെങ്കിൽ വീടുകളിൽ ഐശ്വര്യം നിലനിൽക്കില്ല!

ഇത് ചെയ്‌തില്ലെങ്കിൽ വീടുകളിൽ ഐശ്വര്യം നിലനിൽക്കില്ല!

lightning
ഹൈന്ദവ സംസ്കാരത്തിൽ വീട്ടിൽ കൊളുത്തുന്നതിൽ കത്തിക്കുന്നത് വലിയ പ്രധാന്യമാണുള്ളത്. രണ്ട് നേരങ്ങളിലാണ് വീട്ടിൽ നിലവിളക്ക് തെളിയിക്കാറുള്ളത് സൂര്യോദയത്തിനു മുൻപും സൂര്യാസ്ഥമനത്തിന് മുൻപുമാണ് ഇത്. ഈ പതിവ് തെറ്റിച്ചാൽ വല്ല പ്രശ്‌നങ്ങളും ഉണ്ടോ എന്ന് അധികം ആർക്കും അറിയില്ല എന്നതാണ് വാസ്‌തവം. ആചാരത്തിന്റെ പേരിൽ ഇങ്ങനെ ചെയ്യുന്നവരും ഉണ്ട്. 
 
ഭവനത്തിൽ നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണെന്നാണ് പണ്ടുമുതലേ പറഞ്ഞുവരാറുള്ളത്. അതുതന്നെയാണ് ഇന്നത്തെ കാലഘട്ടത്തിലുള്ളവരും പിന്തുടർന്ന് വരുന്നതും. അതുകൊണ്ടുതന്നെയാണ് ഈ പതിവ് തെറ്റിക്കുന്നത് മോശമാണെന്നും അത് ഭവനത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നും പഴമക്കാർ പറയുന്നത്. 
 
ഈശ്വരനെ ആരാധിക്കാനും അതുവഴി കുടുംബത്തിൽ ഐശ്വര്യം നിലനിർത്താനുമാണ് നാം വിളക്ക് വയ്‌ക്കുന്നത്. എന്നാൽ സാഹചര്യം നിമിത്തം ഒരു നേരം വിളക്ക് കൊളുത്തിയില്ലെങ്കിൽ ഈശ്വരകോപമോ ദോഷമോ വരില്ല എന്നാണ് വാസ്‌തവം. ഇതിൽ അമിതമായി വിശ്വസിക്കുന്നവർ അപ്പോൾ വീട്ടിൽ ഉണ്ടാകുന്ന എല്ലാ അനർത്ഥങ്ങളും ഇതുമായി കണക്‌റ്റുചെയ്യുന്നു.
About Writer
Rijisha M.
അടുത്ത ലേഖനം
ചുവപ്പ് നിറം ഇഷ്ടമാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം