1. ആത്മീയം
  2. ജ്യോതിഷം
  3. പ്രത്യേക പ്രവചനം
  4. Astrology News

സന്താന സൗഭാഗ്യത്തിന് ആയില്യം പൂജ!

സന്താന സൗഭാഗ്യത്തിന് ആയില്യം പൂജ!

ആയില്യം പൂജ
സർപ്പങ്ങളെ പ്രീതിപ്പെടുത്താനാണ് സാധാരണയായി സർപ്പപ്രീതി പൂജ നടത്താറുള്ളത്. എന്നാൽ ഈ പൂജയ്‌ക്ക് പിന്നിലെ ഉദ്ദേശം എന്താണെന്നറിയുമോ? സന്താന സൗഭാഗ്യം ഉണ്ടാകാനും മക്കൾക്ക് അഭിവൃദ്ധി ഉണ്ടാകാനുമാണ് സാധാരണയായി സർപ്പത്തെ പ്രീതിപ്പെടുത്തുന്നതെന്ന് പുരാണങ്ങൾ പറയുന്നു. ഇതിനെ ആയില്യ പൂജ എന്നും പറയുന്നു.
 
എന്നാൽ സർപ്പത്തെ പ്രീതിപ്പെടുത്തുന്നതിന് പൂജ ചെയ്യുമ്പോൾ നമ്മൾ ദിവസവും നോക്കണം. ഏറ്റവും ഉത്തമം, കന്നിമാസത്തിലെ ആയില്യമാണ്. ഇക്കൊല്ലത്തെ കന്നിമാസത്തിലെ ആയില്യം വരുന്നത് ഒക്‌ടോബർ അഞ്ചിനാണ്. അതായത് വെള്ളിയാഴ്‌ച.
 
സന്താന സൗഭാഗ്യവും  മക്കളുടെ അഭിവൃദ്ധിയും പ്രധാനമാണെങ്കിലും ഈ പൂജ കഴിപ്പിച്ചാൽ കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളും വരുമെന്നും വിശ്വാസമുണ്ട്.
അടുത്ത ലേഖനം
പൂജാമുറിയിൽ ഉണങ്ങിയ പുഷ്‌പങ്ങൾ വയ്‌ക്കരുത്, കാരണം ഇതാണ്!