ഇവര്‍ സത്യസന്ധരും ക്ഷമാശീലരും ആയിരിക്കും

ശ്രീനു എസ്| Last Modified വ്യാഴം, 24 ജൂണ്‍ 2021 (21:17 IST)
തിരുവോണം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ പൊതുവേ സത്യസന്ധരും ക്ഷമാശീലരും ആയിരിക്കും. ന്യായമായ മാര്‍ഗ്ഗത്തില്‍ നിന്നും മാറി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാത്തതുകൊണ്ടുതന്നെ ആദര്‍ശനിഷ്ഠമായ രാഷ്ട്രീയ വിശ്വാസം ഇവര്‍ക്കുണ്ടായിരിക്കും. മറ്റുള്ളരുടെ ഉപദേശങ്ങളെക്കാളേറെ സ്വന്തം ലക്ഷ്യബോധമാണ് ഇവരെ എല്ലാ കാര്യത്തിലും മുന്നോട്ട് നയിക്കുന്നത്. ശാന്തമായ സ്വഭാവവും ആകര്‍ഷണീയമായ സംസാരവും ഇവര്‍ക്ക് ധാരാളം സുഹൃത്തുക്കളെ ലഭിക്കുന്നതിനു കാരണമാകുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :