1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Astrology malayalam prediction

നിസ്സാരകാര്യങ്ങള്‍ക്ക് പോലും മനഃശക്തി നഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍

Astrology Malayalam
നിസ്സാരകാര്യങ്ങള്‍ക്ക് പോലും മനശക്തി നഷ്ടപ്പെടുന്നവരായിരിക്കും അനിഴം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍. മാത്രമല്ല എന്തെങ്കിലും മനോവിഷമം ഉണ്ടായാല്‍ അത് എപ്പോഴും മറ്റുള്ളവരോട് പറഞ്ഞുകൊണ്ടിരിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ടായിരിക്കും. പൊതുവെ ഇവര്‍  ശുദ്ധഗതിക്കാരും സ്വഭാവഗുണമുള്ളവരും ആയിരിക്കും. 
 
ഈശ്വരഭക്തി, ഗുരുഭക്തി എന്നിവ ഇവരുടെ സവിശേഷതയാണ്. ആവേശകരമായ സ്വഭാവമാണുള്ളതെങ്കിലും വാക്കുതര്‍ക്കങ്ങളിലൊന്നും ഇടപെടാത്ത പ്രകൃതക്കാരായിരിക്കും അനിഴം നക്ഷത്രക്കാര്‍. എല്ലാ കാര്യങ്ങളിലും ഓരോ തരത്തിലുള്ള തടസ്സങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും ഏറ്റെടുക്കുന്ന കാര്യം നേടുന്നതുവരെ പരിശ്രമിക്കുന്നവരാണ് ഇവരില്‍ ഏറെപ്പേരും.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
വീട്ടിനു ചുറ്റുമതില്‍ വേണമെന്ന് പറയുന്നത് എന്തുകൊണ്ട് ?