മേടം രാശിക്കാര്‍ക്കുള്ള ഇന്നത്തെ ഫലം

ശ്രീനു എസ് 

ശനി, 12 ജൂണ്‍ 2021 (12:23 IST)

മേടം രാശിക്കാര്‍ക്കുള്ള(അശ്വതി, ഭരണി, കാര്‍ത്തിക1/4) ഇന്നത്തെ ഫലം. ഇവര്‍ക്ക് ഉല്ലാസ യാത്രകളില്‍ പങ്കെടുക്കാന്‍ സാധിക്കും. കൂടാതെ കര്‍മ രംഗത്ത് ഉയര്‍ച്ചയും സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കും. എന്നാല്‍ മനസിന്റെ സ്വസ്തത നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രശസ്തി കൂടുന്നതോടൊപ്പം കൂടുതല്‍ പണം ചിലവഴിക്കാനും നിര്‍ബന്ധിതരാകും.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :