അനുബന്ധ വാര്‍ത്തകള്‍
- തൊണ്ടവേദന അകറ്റാൻ ഇതാ ഒരു നാടൻ വിദ്യ !
- 8 ജിബി റാം, സ്നാപ്ഡ്രാഗണ്‍ 765, 33W ഫാസ്റ്റ് ചാർജിങ്, വിവോ V20 Pro ഡിസംബർ 2ന് ഇന്ത്യയിലേയ്ക്ക്
- വോൾവോയുടെ ഇലക്ട്രിക് കോംപാക്ട് എസ്യുവി XC40 റിചാർജ് ഉടൻ ഇന്ത്യൻ വിപണിയിലേയ്ക്ക്
- രോഹിത് ടെസ്റ്റ് കളിച്ചേയ്ക്കും, അധികം വൈകാതെ ഓസ്ട്രേലിയയിലെത്തും എന്ന് സൂചന
- 350ന് മുകളില്‍ സ്കോര്‍ ചെയ്യണമെങ്കില്‍ രോഹിത് ഇല്ലാതെ പറ്റില്ല; പരാജയങ്ങളെ കുറിച്ച് ആകാശ് ചോപ്ര
പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്, ഇതാണോ നിങ്ങളുടെ നക്ഷത്രം ? അറിയു !
ഒരു കുഞ്ഞ് ജനിക്കുന്ന സമയം കണക്കിലെടുത്താണ് ജന്മനക്ഷത്രം കണക്കാക്കുന്നത്. ജാതമെഴുതുന്നതിനും പേരു വിളിക്കുന്നതിനും വിവാഹത്തിനും എന്നിങ്ങനെ ഹിന്ദു വിശ്വാസ പ്രകാരം ജന്മ നക്ഷത്രം ഒഴിച്ച് കൂടാനാകാത്തതാണ്. ജാതകവും ജനിച്ച സമയവും കണക്കാക്കി വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാനും സാധിക്കും. രോഹിണി നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികളുടെ പൊതു സ്വഭാവങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ സുന്ദരികളാണ്. നല്ല സൗന്ദര്യ ബോധമുള്ളവരുമായിരിയ്ക്കും ഇവർ. രോഹിണി നക്ഷത്രക്കാരായ പെൺകുട്ടികൾ രക്ഷിതാക്കളോടും മുതിര്‍ന്നവരോടും സ്നേഹം സൂക്ഷിക്കുന്നവരുമാണ്. രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന കുട്ടികള്‍ സമ്പാദ്യശീലമുള്ളവരായിരിക്കും.
അടുത്ത ലേഖനം