അനുബന്ധ വാര്‍ത്തകള്‍
- താൽക്കാലിക ബന്ധങ്ങളെ ഇവർ അംഗീകരിയ്ക്കില്ല, പ്രണയത്തിൽ ഈ രാശിയ്ക്കാരെ വിശ്വസിയ്ക്കാം !
- പ്രണയത്തിന്റെ പുതുമ എന്നും നിലനിൽക്കും, ഈ ചെറിയ കാര്യങ്ങൾ ചെയ്താൽ മതി !
- ഓഫീസിൽ ഒന്നിലും സംതൃപ്തി ലഭിയ്ക്കുന്നില്ലേ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ... !
- ഇവർ ലഹരിയിൽ പെട്ടന്ന് ആസക്തരാകും, അറിയു !
- അറ്റാച്ച്ഡ് ബാത്റൂമുകൾ പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം, അറിയൂ !
ഈ രാശിയ്ക്കാർ തീവ്രമായി പ്രണയിയ്ക്കുന്നവരാണ്, അറിയു !
ഒരിയ്ക്കലെങ്കിലും മനസുകൊണ്ടാണെങ്കില്പോലും പ്രണയിയ്ക്കാത്തവർ ആരുമുണ്ടാകില്ലാ എന്നാണ് പറയാറ്. പ്രണയത്തിൽ ചിലർക്ക് ഭാഗ്യവും ചിലർക്ക് നിർഭാഗ്യവുമായിരിയ്ക്കും. ചിലർക്ക് സന്തോഷവും ചിലർക്ക് സന്താപവും ചില രാശിയ്ക്കാറ്. പ്രണയത്തിൽ ഓരോ രാശിയ്ക്കാരുടെ സമീപനവും വ്യത്യസ്തമായിരിയ്ക്കും.
വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് 'ജീവിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ചിന്താഗതിക്കാരാണ്. അവര്‍ തീവ്രതയും അഭിനിവേശവും നിറഞ്ഞവരാണ്. യഥാര്‍ത്ഥ സ്നേഹം അതിന്റേതായ നേരത്താണ് വരുന്നതെന്ന് വൃശ്ചികം രാശിക്കാര്‍ വിശ്വസിക്കുന്നു. ഈ രാശിചിഹ്നത്തിലെ ആളുകള്‍ക്ക് സ്നേഹത്തിന്റെ ഭാഷ നന്നായി അറിയാം. കാമുകനുമായുള്ള തീവ്രമായ അടുപ്പവും വൈകാരിക വളര്‍ച്ചയും അവര്‍ വിലമതിക്കുന്നു.
അടുത്ത ലേഖനം