അനുബന്ധ വാര്‍ത്തകള്‍
- സ്വപ്നയെയും സന്ദീപിനെയും കൊച്ചി എൻഐഎ ഓഫീസിലെത്തിച്ചു
- അമിതാഭ് ബച്ചനും അഭിഷേകിനും പിന്നാലെ ഐശ്വര്യയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു
- ഗുരുതരമായി പരുക്കേറ്റ പുലിയെ രക്ഷപ്പെടുത്തി ചികിത്സ നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർ, വീഡിയോ !
- ഡയലോഗ് പഠിച്ച് റാം, അരികിൽ ജാനു, വീഡിയോ പുറത്തുവിട്ട് 96 സംവിധായകൻ !
- വിതച്ചത് ഗാംഗുലി, കൊയ്തതാവട്ടെ ധോണിയും: തുറന്നടിച്ച് ഗംഭീർ
ഈ വാസ്തുകാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പന്നരാകാം, അറിയൂ !
സമ്പത്ത് വർധിപ്പിക്കാനും നിലനിർത്താനും വാസ്തുവിൽ ചില മാർഗങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും സിമ്പിളായ ഒരു മാർഗമാണ് കണ്ണാടി സ്ഥാപിക്കുക എന്നത്. എന്നാൽ വീട്ടിൽ കണ്ണാടി സ്ഥാപിക്കുഇന്നതിനെ അത്ര നിസാരമായി കാണരുത്. ഊർജ്ജത്തെ പ്രതിഫലിപ്പിക്കാൻ കഴിവുള്ള വസ്തുവാണ് കണ്ണാടി.
ഏത് എനർജിയെയും കണ്ണാടി പ്രതിഫലിപ്പിക്കും. അതിനാൽ കണ്ണാടി വക്കാവുന്നതും പാടില്ലാത്തതുമായ ഇടങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം. ധനം വർധിപ്പിക്കുന്നതിനായി പണം സുക്ഷിച്ചിരിക്കുന്ന അലമാരയുടെ എതിർവഷത്ത് കണ്ണാടി സ്ഥാപിക്കുന്നതിലൂടെ സാധിക്കും എന്നാണ് വാസ്തുവിൽ പറയുന്നത്.
വീടിന്റെ പ്രധാന കവാടത്തിന് നേർ എതിർ ദിശയിൽ ഒരിക്കലും കണ്ണാടി സ്ഥാപിക്കരുത് ഈയിടങ്ങളിൽ അലങ്കാര വസ്തുക്കളിൽ സ്ഥാപിക്കറുള്ള തരത്തിൽ ചെറിയ കണ്ണാടിയോ പ്രതിഫലനമുണ്ടാക്കുന്ന മറ്റു വസ്തുക്കളോ വക്കാൻ പാടില്ല. വടക്കുകിഴക്ക് ദിശയിൽ തറയിൽ നിന്നും 5 അടി ഉയരത്തിലാണ് കണ്ണാടികൾ സ്ഥാപിക്കേണ്ടത്. ദീർഘ ചതുരാകൃതിയിലുള്ള കണ്ണാടികളാണ് വീടുകളിൽ സ്ഥാപിക്കാൻ ഉത്തമം