അനുബന്ധ വാര്‍ത്തകള്‍
- എന്റെ തലക്കും വേണം സംരക്ഷണം, തലയിൽ ആമത്തോടുമണിഞ്ഞ് നടന്നുനീങ്ങി കൊമോഡോ ഡ്രാഗൺ, വീഡിയോ !
- എലികളെ തുരത്താനുള്ള ഈ വിദ്യകൾ അറിയാമോ ?
- അടിവയറ്റിലൂടെ ഒരു പൂമ്പാറ്റ പറക്കുന്നതുപോലെ തോന്നണം, എങ്കിലേ അത് ചെയ്യൂ: തുറന്നുപറഞ്ഞ് ദീപിക പദുക്കോണ്‍
- വിവാഹ സൽക്കാരത്തിനിടെ ഡാൻസ് നിർത്തി, യുവതിയുടെ മുഖത്ത് വെടിയുതിർത്ത് അജ്ഞാതൻ, വീഡിയോ
- റീചാർജ് ചെയ്ത് ഉപയോഗിക്കാം, പണമിടപാടുകൾക്കായി പ്രീപെയ്ഡ് കാർഡുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക്
ഈ ദിവസമാണോ ജനിച്ചത് ? എങ്കിൽ നിങ്ങളുടെ പ്രണയം അതീവ സുന്ദരം !
ജനന സംഖ്യ ഒന്ന് ആണെങ്കില്‍ ജീവിതം പ്രണയ സുരഭിലമായിരിക്കും എന്നാണ് സംഖ്യാ ജ്യോതിഷ വിദഗ്ധര്‍ പറയുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്യുന്ന ഇവര്‍ പക്ഷേ വളരെ താമസിച്ചേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുള്ളു. ജനന സംഖ്യ ഒന്ന് ആയിട്ടുള്ള സ്ത്രീകള്‍ക്ക് പൊതുവെ സ്ത്രൈണ ഭാവം വളരെ കുറവായിരിക്കും.
ഇവര്‍ ദാമ്പത്യ ജീവിതത്തില്‍ മേല്‍കൈ നേടാന്‍ ശ്രമിക്കും. വിധേയത്വം കുറവാണെങ്കിലും സൌന്ദര്യത്തിലും സ്നേഹത്തിലും ഇവര്‍ മാതൃകയായിരിക്കും. ജനന സംഖ്യ ഒന്ന് ആയിട്ടുള്ളവര്‍ക്ക് നാമ സംഖ്യയും ഒന്നായിരിക്കുന്നത് ഉത്തമമായിരിക്കും. രണ്ട്, മൂന്ന്, ഒമ്പത് എന്നീ നാമസംഖ്യകളും ഇക്കൂട്ടര്‍ക്ക് യോജിക്കും. നാമ സംഖ്യ ഒന്ന് ആയിട്ടുള്ളവര്‍ക്ക് വെള്ളിയും ശനിയും അത്ര നല്ല ദിവസങ്ങളല്ല. ഈ ദിവസങ്ങളില്‍ പരമപ്രധാനമായ കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കുക.