അനുബന്ധ വാര്‍ത്തകള്‍
- ശബരിമല കേസ് വാദിച്ചതിന് 62ലക്ഷം വേണം, സിങ്വിയുടെ ഫീസ് കേട്ട് തലകറങ്ങി ദേവസ്വം ബോർഡ് !
- ഷവോമി മാത്രമല്ല ഇനി റെഡ്മിയും സ്മാർട്ട് ടിവി ഇറക്കും !
- മദ്യലഹരിയിൽ പൊലീസുകാരനെ പിടിച്ചുനിർത്തി ചുംബിച്ച് യുവാവ്, വീഡിയോ !
- പുതിയ മൈക്രോ എസ്യുവിയെ വിപണിയിലെത്തിക്കാൻ മാരുതി സുസൂക്കി !
- മോദി പറഞ്ഞ 15ലക്ഷം കിട്ടും, വ്യാജ പ്രചരണത്തെ തുടർന്ന് മൂന്നാൻ പോസ്റ്റ് ഓഫീസിനുമുന്നിൽ തിരക്കോടുതിരക്ക് !
ഈ കൃഷ്ണരൂപം പൂജാമുറികളിൽ വക്കരുത്
ജാതിമതഭേതമന്യേ കൃഷ്ണനിൽ വിശ്വസിക്കുന്നവരും ആരാധിക്കുന്നവരും വളരെ കൂടുതലാണ്. അതിനാൽ തന്നെ മിക്ക വീടുകളിലെ പൂജാ മുറികളും കൃഷ്ണ വിഗ്രഹങ്ങളും ചിത്രങ്ങളും ഉണ്ടാകും. ഇതിൽ തന്നെ മയിൽപീലി ചൂടി ഓടക്കുഴലൂതുന്ന കൃഷ്ണ വിഗ്രഹങ്ങളാണ് കൂടുതലായും വീടുകളിൽ പൂജാമുറികളിൽ ഉണ്ടാവാറുള്ളത്.
എന്നാല്‍ ഓടക്കുഴലേന്തിയ കൃഷ്ണവിഗ്രഹം ഒരിക്കലും പൂജാമുറിയില്‍ വയ്ക്കാന്‍ പാടില്ല എന്നതാണ് വാസ്തവം. ഓടക്കുഴല്‍ കൃഷ്ണന് മാത്രമല്ല. യാതൊരു തരത്തിലുള്ള കൃഷ്ണ വിഗ്രഹവും പൂജാമുറിയില്‍ വയ്ക്കാതിരിക്കുന്നതാണ് ഉത്തമം. അതേസമയം വീടിന്റെ മറ്റു ഭാഗങ്ങളില്‍ ഓടക്കുഴലേന്തിയ മയില്‍പ്പീലി ചൂടിയ കൃഷ്ണനെ വയ്ക്കാവുന്നതാണ്. ഇത് കൃത്യമായി പരിപാലിക്കണം എന്ന് മാത്രം.