അനുബന്ധ വാര്‍ത്തകള്‍
- ലോക്സഭാ തെരഞ്ഞെടുപ്പ്: ബംഗാളിൽ ബൂത്തിന് നേരെ ബോംബേറ്, പഞ്ചാബിൽ ഒരാൾ കൊല്ലപ്പെട്ടു
- പ്രണയാർദ്ര ഭാവവുമായി 'ലൂക്ക'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
- 'ആ വിളി കേൾക്കുമ്പോൾ അറിയാതെ മുഖം ഇങ്ങനെയായിപ്പോകും', രസകരമായ ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഹാന
- 'പിടിച്ചത് കഞ്ചാവ് ചെടിയല്ല കാട്ടുപാവലാണ്' തന്റെ മകനെ വിട്ടയക്കണമെന്ന് ഒരു വല്യമ്മ
- കമ്മീഷൻ നിലപാട് തിരുത്തുന്നു, പ്രധാനമന്ത്രിക്ക് നൽകിയ ക്ലീൻചിറ്റ് പുനഃപരിശോധിക്കും
ഈ ദിവസമാണോ നിങ്ങൾ ജനിച്ചത് ? എങ്കിൽ കോളടിച്ചല്ലോ !
പിറന്ന ദിവസവും നാളും എല്ലാം നമുക്ക് പ്രധാനമാണ്. ജനിച്ച ദിവസത്തേക്കാൾ ജനിച്ച നാളിനാണ് മലയാളികൾ പൊതുവെ പ്രാധാന്യ കൊടുത്തിരുന്നത് എങ്കിലും ഇംഗ്ലിഷ് കലണ്ടർ പ്രകാരമുള്ള ജന്മദിനത്തിനും ഇപ്പോൾ ആത്ര തന്നെ പ്രാധാന്യം കണക്കാക്കി വരുന്നുണ്ട്.
ആഴ്ചയിലെ ഓരോ ദിവസം പിറക്കുന്നവർക്കും ഓരോ ഫലമാണ് എന്നാണ് വിശ്വാസം. ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കലാഴ്ച ജനിച്ചവർ ഭാഗ്യവാന്മാരാണ് എന്നാണ് പറയുന്നത്, സമ്പത്തും സമൃദ്ധിയും ഐശ്വര്യവും ഇവർക്ക് സദാ ഉണ്ടാകും.
തിങ്കളാഴ്ചകളിൽ ജനിച്ചവർക്ക് ഒരിക്കലും ആഹാരത്തിന് അല്ലലുണ്ടാകില്ല. തിങ്കളാഴ്ച തന്നെയാണ് പിറന്നാൾ വരുന്നത് എങ്കിൽ ആ വർഷം മുഴും ഇത്തരക്കാർക്ക് ശുഭമായിരിക്കും. ഇത്തരക്കാർ ജീവിതത്തിൽ വലിയ സാമ്പത്തിക നേട്ടം കൈവരിക്കും.
അടുത്ത ലേഖനം