അനുബന്ധ വാര്ത്തകള്
- പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രണ്ടാനച്ഛൻ നിരന്തരം പീഡനത്തിനിരയാക്കി, സംഭവം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണിയായപ്പോൾ, ഒടുവിൽ 12കാരി ആൺകുഞ്ഞിന് ജൻമം നൽകി
- തലക്ക് നേരെ ഏഴ് തവണ ലേസർ പോയന്റ് ചെയ്തു, അമേഠിയിൽ രാഹുൽ ഗാന്ധിക്ക് നേരെ വധശ്രമമുണ്ടായി എന്ന് കോൺഗ്രസ്
- വിൻഡോസ് 10ന്റെ പുതിയ അപ്ഡേഷൻ ഉടൻ എത്തും, പുതിയ മാറ്റങ്ങൾ ഇങ്ങനെ !
- ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഓഫ് ചെയ്ത് വക്കാനുള്ള സംവിധാനം വരുന്നു, നടപടി കാർഡ് ക്ലോണിംഗ് കൂടി വരുന്ന സാഹചര്യത്തിൽ
- എന്ത് പറഞ്ഞുതുടങ്ങിയാലും അവസാനം ബി ജെ പിയും പ്രധാനമന്ത്രിയും എത്തുന്നത് സൈന്യത്തിലേക്ക്
നിങ്ങളുടെ പേര് തുടങ്ങുന്നത് 'K'യിലാണോ ? എങ്കിൽ ഇത് വായിക്കാതെ പോകരുത് !
അക്ഷമരമാലയിലെ ഓരോ അക്ഷരത്തിലും ഓരോ പ്രത്യേകതകളുണ്ട്. പേരിന്റെ അക്ഷരത്തിൽ നിന്നും ഒരു വ്യക്തിയുടെ പ്രകൃതവും രീതികളും മനസ്സിലാക്കാനാവും. സംഖ്യാ ശാസ്ത്രത്തിനും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ K എന്ന അക്ഷരത്തിൽ തുടങ്ങുന്ന ധാരാളം നാമങ്ങൾ നമ്മുടെ നാട്ടിലുമണ്ട്. ഇത്തരക്കാർക്ക് ചില പൊതു സ്വഭാവങ്ങൾ ഉണ്ടാവും.
K എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ കലാ നിപുണരായിരിക്കും. ഒന്നല്ല ഒരുപാട് കലാ മേഖലകളിൽ ഇവർ തിളങ്ങും. കലാ മേഖലയിലെ ഉയർച്ച ഇവരെ ധനികരാക്കി മാറ്റുകയും ചെയ്യും. ആളുകൾക്കിടയിൽ കീർത്തി നേടുന്ന ആളുകളായിരിക്കും K എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ.
ഓരോ ഘട്ടത്തിലും പടി പടിയായിട്ടായിരിക്കും ഇവരുടെവളർച്ച അളുകളുടെ വലിയ ഇഷ്ടവും പ്രീതിയും ഇവരുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കും. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഇഷടപ്പെടുന്നവർ കൂടിയാവും K എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ, രാഷ്ട്രീയ ഭരണ മേഖലകളിലും നേട്ടം ഉണ്ടാക്കാൻ ഇത്തരക്കാർക്ക് സാധിക്കും.