അനുബന്ധ വാര്‍ത്തകള്‍
- ബഡ്സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കി, യുവാവിന്റെ തലയോട്ടിയിൽ ഗുരുതര ഇൻഫെക്ഷൻ
- രണ്ട് വർഷത്തോളം തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി, സഹികെട്ടതോടെ മാധ്യമ പ്രവർത്തക പത്രാധിപരെ കൊന്നു
- മുട്ട പാകം ചെയ്യുന്നതിന് മുൻപ് കഴുകിയാൽ അപകടം !
- താപാഘാതമേൽക്കാതിരിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കൂ !
- ന്യുസിലൻഡ് ഭീകരാക്രമണത്തിന്റെ 1.5 മില്യൺ ദൃശ്യങ്ങൾ നീക്കംചെയ്തതായി ഫെയ്സ്ബുക്ക്
സ്വപ്നത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെല്ലാം അറിയാം ?
സ്വപനങ്ങൾക്ക് ജീവിതത്തിൽ സംഭിവിക്കാൻ പോകുന്ന കാര്യങ്ങളുമായി ബന്ധമുള്ളതായാണ് നിമിത്ത ശാസ്ത്രം പറയുന്നത്. ജീവതത്തിൽ നടക്കാൻ പോകുന്ന ചില കാര്യങ്ങളുടെ സൂചനകൾ സ്വപ്ന ദർശനത്തിലൂടെ ലഭിക്കും എന്നാണ് വിശ്വാസം. ഇത് പല പുരാണ ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
പല തരത്തിലുള്ള സ്വപ്നങ്ങൾ നമ്മൾ കാണാറുണ്ട്. ഫല വൃക്ഷങ്ങളെ സ്വപ്നം കണ്ടാൽ നല്ല സൂചനയാണ് എന്നാണ് വിശ്വാസം. ധനം വന്നു ചേരും എന്നതിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. പൂവുള്ള ചെടികളെയാണ് സ്വപ്നത്തിൽ കണ്ടത് എങ്കിൽ സന്താന ഭാദ്യം ഉറപ്പാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
സ്വപ്നത്തിൽ വിവാഹം കാണുന്നത് ശുഭകരമായാണ് പൊതുവെ എല്ലാവരും കണക്കാക്കാറുള്ളത്. എന്നാൽ ഇത് നന്നല്ല എന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. അതേസമയം പൊതുവെ ദോഷം എന്നു കരുതുന്ന മരണം സ്വപ്നംകാണുന്നത് നല്ലതാണെന്നാണ് വിശ്വാസം.
അടുത്ത ലേഖനം