അനുബന്ധ വാര്ത്തകള്
- ട്വിറ്ററിൽ ഇപ്പോൾ സകലതും മുരിങ്ങമയമാണ്, മുരിങ്ങയെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കേണ്ടെന്ന് സായിപ്പിന് ഇന്ത്യക്കാരുടെ മുന്നറിയിപ്പ് !
- വാട്ട്സ്ആപ്പ് കോളുകൾ ആൻഡ്രോയിഡ് ഫോണുകളിൽ റെക്കോർഡ് ചെയ്യാം, മാർഗം ഇതാണ് !
- നാട്ടിൽ വെറുതെ കൊഴിഞ്ഞുവീഴുന്ന കശുമാങ്ങയുടെ ഗുണങ്ങൾ കേട്ടാൽ ആരും ഞെട്ടും !
- മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ എയ്ഡ്സ് രോഗിയായ പിതാവിന് ജിവപര്യന്തം കഠിനതടവ് വിധിച്ച് കോടതി
- വീഡിയോകോൾ കൂടുതൽ മനോഹരമാക്കാം, സ്കൈപ്പിൽ പുതിയ മറ്റങ്ങൾ !
ഇക്കാര്യം ചെയ്യൂ, ആർക്കുമുന്നിലും മനസ്സ് തളരില്ല !
മാനസികമായ പ്രശ്നങ്ങൾ നമ്മെ പലപ്പോഴും വലിയ പരാജയങ്ങളിലേക്ക് നയിക്കാറുണ്ട്. സാമ്പത്തികമായോ തൊഴിൽപരമായോ ഉള്ള പല പരാജയങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണം മാനസ്സികമായ തകർച്ചയാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ ജ്യോതിഷത്തിൽ ഒരു മാർഗം ഉണ്ട്.
രത്നധാരണത്തിലൂടെ മാനസ്സിനെയും ശരീരത്തെയും ഒരു പോലെ ഉത്തേജിപ്പിക്കാനാകും എന്നാണ് ജ്യോതിഷികൾ പറായുന്നത്. ജാതകപരമായ ദോഷങ്ങളെ പോലും അനുകൂലമാക്കാൻ രത്നധാരണത്തിലൂടെ സാധിക്കും എന്നതാണ് സത്യം.
നമ്മളുടെ ശരീരത്തിൽ ഉറങ്ങിക്കിടകുന്ന ഊർജ്ജത്തെ പുറത്തുകൊണ്ടുവരാനും ഇതിലൂടെ ശരീത്തിനും മനസിനും ഉൻമേഷം പകരാനം രത്നധാരനത്തിലൂടെ സാധിക്കും. രത്നങ്ങൾക്ക് സദാ പോസിറ്റീവ് എനേർജ്ജി പ്രദാനം ചെയ്യാനുള്ള കഴിവുണ്ട് എന്നതിനാലാണ് ദോഷങ്ങൾ അകലാനുള്ള പ്രധാന കാരണം.
എന്നാൽ എല്ലാ രത്നങ്ങളും എല്ലാവർക്കും അനുയോജ്യമല്ല എന്നതും വളരെ പ്രധാനമാണ്. അതിനാൽ സ്വന്തം ഇഷ്ടപ്രകാരം ധരിക്കേണ്ട രത്നങ്ങൾ തിരഞ്ഞെടുക്കരുത്. ഇക്കാര്യങ്ങളിൽ വിദഗ്ധനായിട്ടുള്ള ഒരു ജ്യോതിഷിയുടെ നിർദേശപ്രകാരം ജാതകത്തിന് അനുയോജ്യമായ രത്നങ്ങൾ മാത്രമേ ധരിക്കാവു.
അടുത്ത ലേഖനം