2019ൽ ഗുണം നേടാൻ ഭരണി നക്ഷത്രക്കാർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 14 ഡിസം‌ബര്‍ 2018 (20:44 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ചും ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.

അടുത്ത വർഷം മികച്ച നേട്ടങ്ങൾ കൈവരികുന്നതിനായി ഭരണി നക്ഷത്രക്കാർ പ്രധാനമായും ചെയ്യേണ്ടത് കുടുംബ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി യഥാവിധി വഴിപാടുകൾ നടത്തുക എന്നതാണ്. പക്കപ്പിറന്നാളുകളും പ്രധാനമാണ് ഭരണി നക്ഷത്രക്കാർക്ക്.

പക്കപ്പിറന്നാളുകളിൽ അന്നദാനം നടത്തുന്നതും. ശിവനന് ജലധാര നേരുന്നതും കൂടുതൽ ഫലം ചെയ്യും. ഭരണി നക്ഷത്രക്കാർ ചൊവ്വാ വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമ ജപിക്കുന്നത് വരാനിരിക്കുന്ന ദോഷങ്ങളുടെ കാഠിന്യം കുറക്കുന്നതിന് സഹായിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :