ഒരു മാസം രണ്ടു തവണ ജൻ‌മനക്ഷത്രം വന്നാല്‍ ഏത് ജൻ‌മനക്ഷത്രമായി സ്വികരിക്കാം ?

Sumeesh| Last Modified വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (14:19 IST)
ജൻ‌മനക്ഷത്രം വരുന്ന ദിവസം ക്ഷേത്ര ദർശനവും വഴിപാടുകളും നടത്തുന്ന പതിവുകാരാണ് മിക്കവരും. ഇത് ജീവിതത്തിൽ ഐശ്വര്ര്യം നിറക്കും എന്നാണ് വിശ്വാസം. ഒരു മാസത്തിൽ തന്നെ ചിലപ്പോൾ രണ്ട് തവണ ജൻ‌മനക്ഷത്രം വരാറുണ്ട് ഇത്തരം സാഹചര്യത്തിൽ ഏതിനെ ജൻ‌മ നക്ഷത്രമായി പരിഗണിക്കാം എന്നത് പലരും ചോദിക്കാറുള്ള
സംശയമാണ്.

ഒരു മലയാളമാസത്തില്‍ രണ്ടു തവണ ജൻ‌മനക്ഷത്രം വന്നാല്‍ രണ്ടാമത്തേത് പിറന്നാള്‍ ആയി സ്വീകരിക്കണമെന്നാണ് പ്രമാണം. എന്നാല്‍, രണ്ടാമതു വരുന്ന നക്ഷത്രത്തില്‍ അടുത്ത മാസത്തെ സൂര്യസംക്രമം സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ ആ മാസത്തില്‍ ആദ്യം വരുന്ന ജന്മനക്ഷത്രം തന്നെ പിറന്നാള്‍ ആയി സ്വീകരിക്കണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :