അനുബന്ധ വാര്‍ത്തകള്‍
- ബിഷപ്പ് കന്യാസ്ത്രീയെ പീഡനത്തിനിരാക്കിയ കേസിന്റെ അന്വേഷനത്തിൽ ഹൈക്കോടതിക്ക് സംതൃപ്തി; അറസ്റ്റ് ആവശ്യപ്പെടുന്നവർ അൽപം ക്ഷമ കാണിക്കണമെന്ന് ചിഫ് ജെസ്റ്റിസ്
- സ്വന്തം ഭർത്താവിനെ കൊന്നു, ശേഷം എങ്ങനെ ഭർത്താവിനെ കൊല്ലാം എന്നതിനെ കുറിച്ച് ബ്ലോഗിൽ കുറിച്ചു: നോവലിസ്റ്റ് പിടിയിൽ
- കൊലവിളി പ്രസംഗത്തിൽ പി കെ ബഷീർ നിയമനടപടി നേരിടണം; കേസ് റദ്ദാക്കിയ യു ഡി എഫ് സർക്കാരിന്റെ നടപടിയെ സുപ്രീംകോടതി തള്ളി
- അഞ്ചുപേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി ജീവനൊടുക്കി
- അന്വേഷണ സംഘത്തോട് സഹകരിക്കും; ബുധനാഴ്ച തന്നെ ചോദ്യംചെയ്യലിന് ഹാജരാവുമെന്ന് ഫ്രാങ്കോ മുളക്കൽ
തടസങ്ങൾ നീങ്ങാൻ നിത്യവും ജപിക്കാം ഈ മന്ത്രം !
ഏതൊരു കര്യം തുടങ്ങുമ്പോഴും വിഘ്നേശ്വരാനയ ഗണപതിയെ പ്രാർത്ഥിച്ച് തുടങ്ങുക എന്നതാണ് ഹൈന്ദവ വിശ്വാസം. വീടുകളിൽ താമസമാക്കുന്നതിനു മുൻപും സ്ഥാപനങ്ങൾ തുടങ്ങുന്നതിനു മുൻപും ഗണപതി ഹോമം നടത്തുന്നത് വിഘ്നങ്ങൾ ഒഴിഞ്ഞു പോകാനാണ്,
വിഗ്നേശ്വരനെ ദിനവും പൂജിക്കുന്നത് ജീവിതത്തിൽ തടസങ്ങളേതുമില്ലാതെ മുന്നോട്ടു പോകാൻ സഹായിക്കും. ഇത്തരത്തിൽ ഗണപതിയെ പ്രീതിപ്പെടുത്താനായി നിത്യവും ജപിക്കാവുന്ന മന്ത്രമാണിത്.
“ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥ ജംബുഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം“
ഗജമുഖനും ദുഃഖവിനാശകനും വിഘ്നേശ്വരനുമായ അങ്ങയുടെ പാദങ്ങൾ നമിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റെ പരമമായ അർത്ഥം